SPECIAL REPORTശബരിമലയില്‍ അയ്യപ്പന്മാര്ക്ക് ഇനിമുതല്‍ സദ്യ നല്‍കും; പപ്പടവും പായസവുമെല്ലാം അടങ്ങിയ കേരളീയ സദ്യ; അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; അയ്യപ്പന്മാര്ക്ക് നല്ല ഭക്ഷണം നല്കാന് ഭക്തജനങ്ങള്‍ നല്കുന്ന പണമാണ്; ആ പണം ഉപയോഗിച്ചു നല്ല സദ്യനല്‍കുമെന്ന് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 3:20 PM IST
Right 1പ്രസിഡന്റിനും അംഗങ്ങള്‍ക്കും തുല്യ റോള്‍; ബോര്‍ഡ് പരിഗണനയ്ക്ക് എന്ന് അംഗങ്ങള്‍ കുറിപ്പെഴുതിയാല്‍ അത് അജണ്ടയാക്കേണ്ടത് സെക്രട്ടറി; കമ്പനി ചെയര്‍മാനെ പോലെ ഹിന്ദു റിലീജിയസ് ആക്ടില്‍ പ്രസിഡന്റിന് തോന്നുംപടി ഭരണമില്ല; കൂടുതലായി പ്രസിഡന്റിനുള്ളത് കാസ്റ്റിംഗ് വോട്ടും ജീവനക്കാരിലുള്ള അധികാരവും;ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അഴിമതി എത്തിയതും അതുകൊണ്ട്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആ ഉത്തരവ് നിയമവിരുദ്ധം തന്നെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 10:55 AM IST
EXCLUSIVEഎസ് എ ടി അന്വേഷണം മുറുകുമ്പോള്‍ ഫയലുകള്‍ ഹൈക്കോടതിയില്‍ എത്തുമോ എന്ന് ഭയം; പ്രശാന്ത് കൂടി അറസ്റ്റിലായാല്‍ സര്‍ക്കാരിന് പ്രതിസന്ധി കൂടുമെന്നും വിലയിരുത്തല്‍; തിരുവല്ലം-അച്ചന്‍കോവില്‍ അഴിമതിയും മലയലാപ്പുഴ പീഡനവും ഇനിയും പൊങ്ങില്ല! പ്രസിഡന്റ് കസേരയില്‍ ജയകുമാര്‍ ഇരിക്കുമെങ്കിലും ദേവസ്വം ഭരണം മന്ത്രി ഓഫീസിന് തന്നെ; പേഴ്സണല്‍ സ്റ്റാഫ് ഉന്നതരില്‍ മാറ്റമില്ല; നന്തന്‍കോട്ട് 'അഴിമതി' ഇനിയും വാഴുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:31 AM IST
SPECIAL REPORTലോവര്‍ തിരുമുറ്റത്തെ തിരക്കു കണ്ട് എനിക്ക് പോലും ഭയമാകുന്നു; വൃശ്ചികം രണ്ടിന് ഒരിക്കലും ദര്‍ശിക്കാത്ത തിരിക്കാണ് കാണുന്നത്; ചന്ദ്രാനന്ദന്‍ റോഡു വഴിയെല്ലാം ഭക്തര്‍ ചാടിയെത്തുന്നു; നിലയ്ക്കലില്‍ നിയന്ത്രണം അനിവാര്യതയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; കുടിവെള്ളമില്ല... ശുചിമുറിയില്ല.... ദേവസ്വം ജീവനക്കാര്‍ക്ക് മെസുമില്ല; ശബരിമലയില്‍ തുടക്കത്തിലേ പ്രതിസന്ധി; കുറവുകള്‍ സമ്മതിച്ച് ജയകുമാറും; സന്നിധാനത്ത് പോലീസിന് വീഴ്ചയോ?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 1:02 PM IST
EXCLUSIVEതിരുവല്ലം 'അന്നദാന' തട്ടിപ്പുകാരന് ഒന്നും സംഭവിക്കില്ല; നിലയ്ക്കലില്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തിയ പന്ന പണികളില്‍ വ്യഗ്രതയുള്ളവര്ക്കും നല്ല കാലം തുടരും; പുതിയ പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്ക് ഡ്രൈവറായത് പ്രശാന്തിന്റെ സാരഥി; പിഎസ് അടക്കമുള്ളവരേയും നിലനിര്‍ത്തേണ്ടി വരും; മുന്‍മന്ത്രി രാജുവിനെ ബോര്‍ഡിലേക്ക് കൊണ്ടു വന്നത് 'ജയകുമാറിസം' അനുവദിക്കാതിരിക്കാന്‍; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ? ദേവസ്വം ബോര്‍ഡിലെ മാറ്റം വെള്ളപൂശലായേക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 11:57 AM IST
SPECIAL REPORTശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:56 PM IST
EXCLUSIVEപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'നിധി' കാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭൂതം! ശബരിമലയിലെ ഒറ്റ വസ്തുവും ഇനി പുറത്തു പോകില്ലെന്ന് ഉറപ്പിക്കാന്‍ തേടുന്നത് അതിവിശ്വസ്തരെ; ചീഫ് കമ്മീഷണറായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ഓഫീസര്‍ വിആര്‍എസ് വാങ്ങി രക്ഷപ്പെട്ടു; കളവ് രേഖകള്‍ പുറത്തു പോകുമോ എന്ന ആശങ്കയില്‍ മുരാരിമാര്; ദേവസ്വം മാഫിയ നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:28 AM IST
SPECIAL REPORT'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്; കോടതിയുടെ മേല്‍നോട്ടം വലിയ ആശ്വാസം; സ്വര്‍ണം കടത്തിത് തന്നെ അതിശയപ്പെടുത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല; വിശ്വാസം നിലനിര്‍ത്തേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്'; കെ ജയകുമാര്‍ മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 4:50 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:36 PM IST
Newsകെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം; അംഗീകാരം പിങ്ഗള കേശിനി എന്ന കവിതാസമാഹാരത്തിന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 3:44 PM IST